🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.

അറിയിപ്പുകൾ

October 7, 2026
സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷിതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 'സേഫ്'പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഭവന നവീകരണത്തിനായി രണ്ടു ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി അനുവദിക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്...

October 7, 2026
പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സ്: ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 17 വരെ ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 12 വരെ പിഴയില്ലാതെയും 17 വരെ 50 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. 2026 ഫെബ്രുവരി ഒന്നിന് 17 വയസ് പൂര്‍ത...

October 7, 2026
വനിതകൾക്ക് വായ്പ

സംസ്ഥാന വനിതാ വികസന കോർപറേഷൻ വനിതകൾക്കു ലളിതമായ നടപടികളിലൂടെ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-55 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്ടിഗത...

October 6, 2026
ഡൈറോഫൈലേറിയാസിസ്

സാധാരണയായിവളർത്തു നായ്ക്കളിലും തെരുവ് നായ്ക്കളിലും കാണാനിടയുളള ഡൈറോഫൈലേറിയ ജനുസ്സിൽ പെട്ട പരാദ വിര മനുഷ്യരിലേക്ക് (അപൂർവമായി) ബാധിച്ചു രോഗബാധയ്ക്ക് ഇടയാക്കുന്നു.( ചേർത്തല പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്) നായ്ക്കളെ കടിക്കുന്ന കൊതുക് മനുഷ്യരെ കടിക്കുന്നതിലൂടെ പരാദ വിരകളുടെ ലാർവ മനുഷ്യ ...

October 1, 2026
വാർദ്ധക്യം അന്തസ്സോടെ : ലോകമെമ്പാടും മുതിർന്ന പൗരന്മാർക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം നമുക്ക് ജന്മം നൽകിയവർ, കൂടെ കൈപിടിച്ച് നടത്തിയവർ, നമ്മുടെ സന്തോഷങ്ങളായിരുന്നു... അവരുടെ സന്തോഷങ്ങൾ. അവരുടെ ജീവിതത്തിൻ്റെ താളലയങ്ങൾ നമ്മൾക്കു വേണ്ടി ക്രമപ്പെട

വാർദ്ധക്യം അന്തസ്സോടെ : ലോകമെമ്പാടും മുതിർന്ന പൗരന്മാർക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം നമുക്ക് ജന്മം നൽകിയവർ, കൂടെ കൈപിടിച്ച് നടത്തിയവർ, നമ്മുടെ സന്തോഷങ്ങളായിരുന്നു... അവരുടെ സന്തോഷങ്ങൾ. അവരുടെ ജീവിതത്തിൻ്റെ താളലയങ്ങൾ നമ്മൾക്കു വേണ്ടി ക്രമപ്പെടുത്തിയവർ..... കാലം പലത് കഴിഞ്ഞു. ന...