വനിതകൾക്ക് വായ്പ
October 7, 2026
മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 5-8% പലിശ നിരക്കിൽ നാലു കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായസംഘങ്ങൾക്കു 19 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
നിശ്ചിത വരുമാന പരിധിയിലുള്ള 16-32 വയസ് പ്രായപരിധിയിലുള്ള വനിതകൾക്ക് 5 വർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പകളും നൽകുന്നുണ്ട്. www.mithrasoft.kswdc.org എന്ന വെബ്സൈറ്റിലൂടെ അക്ഷയ/ഇൻറർനെറ്റ് സേവാ കേന്ദ്രം അപേക്ഷിക്കാം.