🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.
തലവടി ഗ്രാമപഞ്ചായത്ത് WhatsApp ചാനൽ

📢 തലവടി ഗ്രാമപഞ്ചായത്ത് – ഔദ്യോഗിക WhatsApp ചാനൽ

തലവടി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ, സേവന വിവരങ്ങൾ, പൊതുജന അറിയിപ്പുകൾ എന്നിവ വേഗത്തിൽ ലഭിക്കുന്നതിനായി ഞങ്ങളുടെ WhatsApp ചാനൽ പിന്തുടരൂ.

📱 WhatsApp Channel Follow ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

👉 https://whatsapp.com/channel/0029Va5P3lpLNSa9zAgnv803

തലവടി ഗ്രാമപഞ്ചായത്ത്
അറിയാം… അറിയിക്കാം… സേവനങ്ങൾക്കൊപ്പം