🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.

അറിയിപ്പുകൾ

October 27, 2026
വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30...

October 27, 2026
മത്സര പരീക്ഷാ പരിശീലന ധനസഹായം

പിന്നാക്ക സമുദായത്തിൽപ്പെട്ട (ഒബിസി) ഉദ്യോഗാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മെഡിക്കൽ/ എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ഗേറ്റ് / മാറ്റ്, യുജിസി-നെറ്റ് / ജെആർഎഫ് മത്സര പരീക്ഷകൾക്കുള്ള പര...

October 27, 2026
റീഫണ്ടിന് ഡിസംബർ 31 വരെ അപേക്ഷിക്കാം

കേരള പഞ്ചായത്ത്/ മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം 2023 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്കിൽ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, ലേഔട്ട് അപ്രൂവലിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവ അടച്ചവർക്ക് റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ ഡിസംബർ 31 വരെ നൽകാം. 2023 ഏപ്രിൽ 10ന് നിരക്ക് വർധിപ്പിക്കുകയു...

October 23, 2026
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ 2027-2029 വർഷങ്ങളിലേക്കുള്ള താൽക്കാലിക സീനിയോരിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾ സീനിയോരിറ്റി ലിസ്റ്റുകൾ ഓൺലൈൻ ആയി പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള പക്ഷം നവംബർ 18 നകം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് : www.eemployment.kerala.gov.in, ഫോൺ...

October 13, 2026
സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2448451.

October 12, 2026
കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്കായുള്ള 'കെടാവിളക്ക്' സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. സ്‌കൂളിൽ നിന്നും www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടി പൂർത്തിയാക്കാം. വിവരങ്ങൾക്ക്...

October 12, 2026
ലാപ്ടോപ് വിതരണ പദ്ധതി

കേരള കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും ലാപ്ടോപ് വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ സംസ്ഥാന ‌എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളജുകളിൽ 2026-27 ൽ ഒന്നാം വർഷം പ്രവേശനം ലഭിച്ച, തെരഞ്ഞെടുത്ത കോഴ്സുകളിലെ വിദ്യ...

October 12, 2026
പെൻഷൻ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ആധാർ ഓതന്റിഫിക്കേഷന് അവസരം

പെൻഷൻ ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാക്കാൻ ഒക്ടോബർ 15 വരെ അവസരം. പെൻഷൻ ബുക്കും ആധാർ കാർഡുമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് തിരുവനന്തപുരം: 9497715520, 0471-2325483; ആലപ്പുഴ: 0477-2239597; എറണാകുളം: 9497715570; കോഴിക്കോട്: 9497715580; കണ്ണൂർ: ...

October 12, 2026
മാതൃകയായി പഞ്ചായത്തിൻറെ ഇടപെടൽ; പുഴയിൽ തള്ളിയ പശുക്കിടാവിന്റെ ജഡം നീക്കി

തലവടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പുഴയിൽ തള്ളിയ പശുക്കിടാവിന്റെ ജഡം നീക്കം ചെയ്യുന്നതിനായി പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. ജഡം അഴുകിത്തുടങ്ങിയതോടെ പ്രദേശത്ത് ദുർഗന്ധം വ്യാപിക്കുകയും നാട്ടുകാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാർഡ് അംഗ...

October 8, 2026
കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു.

🔰കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com/ 🏅എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. 🛡️കേരളോത്സവം യുവജനങ്ങളുടെ കലാപരവും സാംസ...