സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

October 23, 2026



കുട്ടനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ 2027-2029 വർഷങ്ങളിലേക്കുള്ള താൽക്കാലിക സീനിയോരിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾ സീനിയോരിറ്റി ലിസ്റ്റുകൾ ഓൺലൈൻ ആയി പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉള്ള പക്ഷം നവംബർ 18 നകം അപേക്ഷ സമർപ്പിക്കണം.
വെബ്സൈറ്റ് : www.eemployment.kerala.gov.in, ഫോൺ:: 0477 2704343, ഇ-മെയിൽ: teektnd.emp.lbr@kerala.gov.in.