വാർദ്ധക്യം അന്തസ്സോടെ : ലോകമെമ്പാടും മുതിർന്ന പൗരന്മാർക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം നമുക്ക് ജന്മം നൽകിയവർ, കൂടെ കൈപിടിച്ച് നടത്തിയവർ, നമ്മുടെ സന്തോഷങ്ങളായിരുന്നു... അവരുടെ സന്തോഷങ്ങൾ. അവരുടെ ജീവിതത്തിൻ്റെ താളലയങ്ങൾ നമ്മൾക്കു വേണ്ടി ക്രമപ്പെട

October 1, 2026

വാർദ്ധക്യം അന്തസ്സോടെ :
ലോകമെമ്പാടും മുതിർന്ന പൗരന്മാർക്കുള്ള പരിചരണവും പിന്തുണയും ശക്തമാക്കാം

നമുക്ക് ജന്മം നൽകിയവർ,
കൂടെ കൈപിടിച്ച് നടത്തിയവർ,
നമ്മുടെ സന്തോഷങ്ങളായിരുന്നു... അവരുടെ സന്തോഷങ്ങൾ.

അവരുടെ ജീവിതത്തിൻ്റെ താളലയങ്ങൾ നമ്മൾക്കു വേണ്ടി ക്രമപ്പെടുത്തിയവർ.....

കാലം പലത് കഴിഞ്ഞു.
നമ്മൾ വലുതായി....
കൂട്ടുകാരായി,
കുടുംബമായി,പുതിയ ലോകങ്ങളായി...

അവർക്കായി നീക്കി വെയ്ക്കാൻ സമയം കണ്ടെത്താറുണ്ടോ?

മാനസിക സന്തോഷവും സംതൃപ്തിയും ഉണ്ടാക്കുന്ന രീതിയിലാണോ അവരോട് ഇടപഴകുന്നത്?

ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സധിച്ചു കൊടുക്കാറുണ്ടോ ?

ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ടോ?

പുറത്തു പോകുമ്പോൾ ഒരുമിച്ചു പോകാറുണ്ടോ?

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാനും ദിവസേന കുറച്ചു നേരം വ്യായാമം ചെയ്യുന്നതിനും സഹായിക്കാറുണ്ടോ?

പതിവായി വൈദ്യ പരിശോധനകൾ നടത്താറുണ്ടോ?

മരുന്നുകൾ കൃത്യ സമയത്ത് കഴിക്കുന്നു വെന്ന് ഉറപ്പിക്കാറുണ്ടോ?

പൊതു ഇടങ്ങളിലും കൂട്ടായ്മകളിലും ചേരാൻ ആവശ്യമായ സാമൂഹിക മാനസിക പിന്തുണ നൽകാറുണ്ടോ?

ഈ സുദിനം അർത്ഥപൂർണ്ണമാക്കാൻ കുടുംബങ്ങളിലും, പൊതു ഇടങ്ങളിലും , സമൂഹത്തിലും വയോജനങ്ങൾക്ക് പിന്തുണയേകാം

വാർദ്ധക്യം അന്തസ്സോടെ