🔴 BREAKING NEWS | 📢 മസ്റ്ററിംഗ് തീയതി നീട്ടി | സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗ് 2026 ഒക്ടോബർ 31 വരെ നീട്ടി | അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തിയാക്കുക.
തലവടി ഗ്രാമപഞ്ചായത്ത് – 2011 സെൻസസ് ജനസംഖ്യാ റിപ്പോർട്ട്

Census India-യുടെ Alappuzha District Census Handbook – Primary Census Abstract പ്രകാരം Thalavady ഗ്രാമത്തിന്റെ കണക്കുകൾ:

ഇനം2011 Census
ആകെ ജനസംഖ്യ20,556
പുരുഷന്മാർ9,767
സ്ത്രീകൾ10,789
0–6 വയസ്സ് കുട്ടികൾ1,844
0–6 പുരുഷ കുട്ടികൾ967
0–6 സ്ത്രീ കുട്ടികൾ877
പട്ടികജാതി (SC)1,806
പട്ടികവർഗം (ST)52
സാക്ഷരർ18,281
പുരുഷ സാക്ഷരർ8,645
സ്ത്രീ സാക്ഷരർ9,636
കുടുംബങ്ങൾ5,250